തിരുവനന്തപുരം> തിരുവനന്തപുരം എസ്എപി ക്യാമ്പിലെ മുഴുവൻ തോക്കുകളും ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പരിശോധിക്കും.
ഇതിനായി വിവിധ ബറ്റാലിയനുകളിലേക്ക് കൊണ്ടുപോയ തോക്കുകൾ എസ്എപി ക്യാമ്പിലെത്തിച്ചു. എസ്എപിയിലെ 25 റൈഫിൾ കാണാനില്ലെന്ന് സിഎജി റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
എന്നാൽ, തോക്കുകളുടെ രേഖ എസ്എപി അധികൃതർ സിഎജിക്ക് നൽകിയിരുന്നു. 660 ഇൻസാഫ് റൈഫിളാണ് എസ്എപിയുടെ അധീനതയിലുള്ളത്. ഇതിൽ 616 എണ്ണം വിവിധ ക്യാമ്പുകളിലാണ്. 44 എണ്ണം എസ്എപിയിലുമുണ്ട്.
from Kerala || Deshabhimani Online News https://ift.tt/326YeTp
via IFTTT
No comments:
Post a Comment