അബി ഗബ്രിയേലിന്റെ കുടുംബത്തിന്‌ 3.22 ലക്ഷം രൂപ സഹായം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 24, 2020

അബി ഗബ്രിയേലിന്റെ കുടുംബത്തിന്‌ 3.22 ലക്ഷം രൂപ സഹായം

തിരുവനന്തപുരം> കൊല്ലം ജില്ലയിലെ വേലംപൊയ്കയില് കുടിവെള്ള സംഭരണി വീടിനു മുകളിലേക്ക് വീണ് ഏഴു വയസ്സുകാരന് മരണപ്പെടുകയും അമ്മയ്ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്ത സംഭവത്തില് കുടുംബത്തിന് ചികിത്സാ സഹായം അനുവദിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്ന് 3.22 ലക്ഷം രൂപ അനുവദിക്കാന് മന്ത്രിസഭ തുരുമാനിച്ചു. വേലംപൊയ്ക ഷിബു ഭവനില് ആഞ്ചലോസിന്റെ മകന് അബി ഗബ്രിയേലാണ് മരണപ്പെട്ടത്. ആഞ്ചലോസിന്റെ ഭാര്യ ബീനയ്ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു. വാട്ടര് അതോറിറ്റി ജീവനക്കാര് ഒരു ലക്ഷം രൂപ കുടുംബത്തിന് സഹായമായി നല്കിയിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/38Yuvyy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages