കെഎസ്ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ച് 15 മരണം; 23 പേർക്ക് പരുക്ക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 19, 2020

കെഎസ്ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ച് 15 മരണം; 23 പേർക്ക് പരുക്ക്

ഇ വാർത്ത | evartha
കെഎസ്ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ച് 15 മരണം; 23 പേർക്ക് പരുക്ക്

കോയമ്പത്തൂർ : കെഎസ്ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ച് 13 മരണം. 23 പേർക്കു പരുക്കേറ്റു. മരിച്ചവരിൽ മൂന്നു പേർ സ്ത്രീകളാണ്.ബസ് കൺടക്ടറും മരിച്ചവരിൽ ഉൾപ്പെടുന്നു. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു വന്ന ബസാണ് അപകടത്തിൽപ്പെട്ടത്.തിങ്കളാഴ്ചയാണ് ബസ് എറണാകുളത്തു നിന്നു പോയത്. യാത്രക്കാരില്ലാത്തതിനാൽ തിരിച്ചുവരുന്നത് ഒരു ദിവസം നീട്ടുകയായിരുന്നു. അപകടകാരണം അന്വേഷിക്കാൻ കെഎസ്ആർടിസി എംഡിയോട് ആവശ്യപ്പെട്ടെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/32bQiAn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages