മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല :നടന്‍ ടോവിനോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 6, 2020

മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല :നടന്‍ ടോവിനോ

കൊച്ചി> ജെഎന്യുവിലെ സംഘപരിവാര് ആക്രമണത്തെ അപലപിച്ച് നടന് ടോവിനോ തോമസ്.. മുഖമൂടിയണിഞ്ഞ ഭീരുക്കള് നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ലെന്ന് ടോവിനോ ഫേസ്ബുക്ക് പോസ്റ്റില് പറഞ്ഞു. ""ഒടുവില് നമ്മള് ഓര്ത്തിരിയ്ക്കുക ശത്രുവിന്റെ ശബ്ദങ്ങള് ആകില്ല; മിത്രങ്ങളുടെ നിശ്ശബ്ദതയാകും'' എന്ന മാര്ട്ടിന് ലൂഥര് കിങ്ങിന്റെ ഉദ്ധരണിയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിന്റെ പൂര്ണരൂപം

രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്ത്ഥികള്,മുഖമില്ലാത്ത ഭീരുക്കളാല് അക്രമിക്കപ്പെട്ടതിനു ശേഷവും നമ്മുടെ ഭരണസംവിധാനങ്ങള് നിഷ്ക്രിയരായി ഇരിക്കുന്നെങ്കില് , നമ്മുടെ രാജ്യത്തിനു സാരമായി എന്തോ സംഭവിച്ചിട്ടുണ്ട്. നിങ്ങളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ,ഇവിടെ എല്ലാം സാധാരണമാണു എന്നു നിങ്ങളില് ആരെങ്കിലും ഇനിയും കരുതുന്നുണ്ടെങ്കില് അക്ഷന്തവ്യമായ തെറ്റാണത്. മുഖമൂടിയണിഞ്ഞ ഭീരുക്കള് നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല !

ജയ് ഹിന്ദ്. In the end , we will remember not the words of our enemies , but the silence of our friends - Martin Luther King ,Jr

from Kerala || Deshabhimani ​Online ​News https://ift.tt/2SYPNqJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages