വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ച്‌ നാലുപേർ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 6, 2020

വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ച്‌ നാലുപേർ മരിച്ചു

കോട്ടയം> വൈക്കം ചേരുംചുവട് ബസും കാറും കൂട്ടിയിടിച്ച് 4 പേർ മരിച്ചു. കാറില് ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില് പത്ത് പേർക്ക് പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.തൃപ്പൂണിത്തുറ സ്വദേശികൾ ആണെന്ന് സംശയിക്കുന്നു.

രാവിലെ ആറോടെ ചേരുംചുവട് പാലത്തിന് സമീപമാണ് അപകടം. വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. അപകടത്തില് ബസിലെയും കാറിലെയും യാത്രക്കാർക്കാണ് പരിക്കേറ്റത്. കാർവെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

പരിക്കേറ്റ രണ്ട് കാർ യാത്രക്കാരുടെ നില ഗുരുതരമാണ്.അപകടത്തെ തുടർന്ന് വൈക്കം- എറണാകുളം പാതയിൽ വാഹന ഗതാഗതം സ്തംഭിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/35yhCZr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages