പൗരത്വ നിയമം: വീട്ടിലെത്തിയ ബിജെപി കേന്ദ്രമന്ത്രിയോട്‌ വിയോജിച്ച്‌ ജോർജ്ജ്‌ ഓണക്കൂർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 4, 2020

പൗരത്വ നിയമം: വീട്ടിലെത്തിയ ബിജെപി കേന്ദ്രമന്ത്രിയോട്‌ വിയോജിച്ച്‌ ജോർജ്ജ്‌ ഓണക്കൂർ

തിരുവനന്തപുരം > ബിജെപിയുടെ സംസ്ഥാനത്തെ ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായി വീട്ടിൽ എത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജുവിനോട് പൗരത്വ നിയമഭേദഗതിയോടുള്ള വിയോജിപ്പ് അറിയിച്ച് സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ. ഒരു മതവിഭാഗത്തെ ഒഴിവാക്കി ആറ് മതങ്ങളെ മാത്രം ഉൾപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഓണക്കൂർ കേന്ദ്രമന്ത്രിയെ അറിയിച്ചു.

ജോര്ജ് ഓണക്കൂരിന്റെ വീട്ടിലായിരുന്നു കിരണ് റിജിജുവിന്റെ ആദ്യ ജനസമ്പര്ക്ക പരിപാടിയുടെ തുടക്കം. ആദ്യ സന്ദര്ശനത്തില് തന്നെ എതിര്പ്പ് നേരിടേണ്ടി വന്നത് തുടക്കം പാളി എന്ന് വിലയിരുത്തേണ്ടി വരും. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് കേന്ദ്രമന്ത്രി വിശദീകരിച്ചപ്പോള് തന്റെ എതിര്പ്പ് ജോര്ജ് ഓണക്കൂര് അറിയിക്കുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ സന്ദര്ശനത്തിന് ശേഷം തന്റെ നിലപാട് മാധ്യമങ്ങളെ ജോര്ജ് ഓണക്കൂര് അറിയിക്കുകയും ചെയ്തു. തനിക്ക് ഇന്ത്യകാരന് എന്നതാണ് മതമെന്നും ജോര്ജ് ഓണക്കൂര് മാധ്യങ്ങളോട് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2QoVH2D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages