ന്യൂഡൽഹി> ജെഎൻയുവിലെ എബിവിപി ആർഎസ്എസ് ആക്രമണത്തിൽ ഇഎംഎസിന്റെ ചെറുമകനും പരിക്ക്. ജെഎൻയു അധ്യാപകനായ അമിത് പരമേശ്വരനാണ് ഞായറാഴ്ച രാത്രി പരിക്കേറ്റത്.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ഇ എം ശ്രീധരന്റെ മകനാണ്. ജെഎൻയുവിൽ സ്കൂൾ ഓഫ് ആർട്സ് ആൻഡ് ഏയ്സ്തെറ്റിക്സിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. ക്യാമ്പസിനകത്ത് തന്നെയായിരുന്നു താമസം.
from Kerala || Deshabhimani Online News https://ift.tt/36ynGCU
via IFTTT
No comments:
Post a Comment