ആദിത്യനാഥ് സര്‍ക്കാരിന്റെ പേരുമാറ്റല്‍ പരിപാടി തുടരുന്നു; ഇനി ഗാഗ്രനദിയുടെ പേര് സരയൂ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 13, 2020

ആദിത്യനാഥ് സര്‍ക്കാരിന്റെ പേരുമാറ്റല്‍ പരിപാടി തുടരുന്നു; ഇനി ഗാഗ്രനദിയുടെ പേര് സരയൂ

ഇ വാർത്ത | evartha
ആദിത്യനാഥ് സര്‍ക്കാരിന്റെ പേരുമാറ്റല്‍ പരിപാടി തുടരുന്നു; ഇനി ഗാഗ്രനദിയുടെ പേര് സരയൂ

ലഖ്‌നൗ: രണ്ട് ജില്ലകളുടെയും ഒരുറെയില്‍വേ സ്‌റ്റേഷന്റെയും പേര് മാറ്റിയതിന് പിന്നാലെ നദിയുടെ പേരിലും മാറ്റം കൊണ്ടുവരാന്‍ മുഖ്യമന്ത്രി ആദിത്യനാഥ്.ഉത്തര്‍പ്രദേശിലെ ഗാഗ്ര നദിയുടെ പേരാണ് സരയു എന്നാക്കി മാറ്റുന്നത്. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുഖ്യമന്ത്രി പ്രൊപ്പോസല്‍ അയച്ചു. രാമായണവും വേദങ്ങളും ഉള്‍പ്പെടുന്ന ഹിന്ദു ഐതിഹ്യങ്ങളില്‍ പരാമര്‍ശിക്കുന്ന പേരാണ് സരയു നദിയുടേത്.

ഇതിന്റെ അര്‍ഥം അയോധ്യയിലൂടെ ഒഴുകുന്നത് എന്നാണ്. ഈ നദിയിലെ ജലം മാലിന്യങ്ങള്‍ കഴുകികളഞ്ഞ് പുനരുജ്ജീവനം നല്‍കുന്നുവെന്നാണ് വിശ്വാസം.അലഹബാദിനെ പ്രയാഗ്രാജ് എന്നും ഫൈസാബാദിനെ അയോധ്യ ജില്ലയെന്നും യുപി സര്‍ക്കാര്‍ പേര് മാറ്റിയിരുന്നു. ചന്ദൗലി ജില്ലയിലെ മുഗള്‍കാരായി ജങ്ഷനെ ദീന്‍ ദയാല്‍ ഉപാധ്യായ നഗര്‍ ആക്കി മാറ്റിയിട്ടുണ്ട്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/36RVpqW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages