ശബരിമല തീർത്ഥാടകനെ കാട്ടാന കുത്തിക്കൊന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 4, 2020

ശബരിമല തീർത്ഥാടകനെ കാട്ടാന കുത്തിക്കൊന്നു

കോട്ടയം> മുണ്ടക്കയത്തിനടുത്ത് വനത്തിൽ ശബരിമല തീർത്ഥാടകനെ കാട്ടാന കുത്തിക്കൊന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തീർത്ഥാടകനോടൊപ്പം ഉണ്ടായിരുന്ന അയ്യപ്പൻമാരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. പരമ്പരാഗത കാനന പാതയാണിത്.

കഴിഞ്ഞ വര്ഷം ജനുവരി ഒമ്പതിന് കാനനപാതയില് വെച്ച് കാട്ടാനയുടെ ആക്രമണത്തില് തമിഴ്നാട് സേലം സ്വദേശി പരമശിവം എന്ന തീര്ഥാടകന് മരിച്ചിരുന്നു. എരുമേലി പമ്പ കാനന പാതയില് മുക്കുഴിക്കടുത്ത് വള്ളിത്തോട് വെച്ചായിരുന്നു സംഭവം.




from Kerala || Deshabhimani ​Online ​News https://ift.tt/2QIO5qK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages