കോൺഗ്രസ്‌ നേതാവ്‌ പി ടി മോഹനകൃഷ്‌ണൻ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 9, 2020

കോൺഗ്രസ്‌ നേതാവ്‌ പി ടി മോഹനകൃഷ്‌ണൻ അന്തരിച്ചു

എടപ്പാൾ> മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി ടി മോഹനകൃഷ്ണൻ (86) അന്തരിച്ചു. ഗുരുവായൂർ ദേവസ്വംബോർഡ് മുൻ ചെയർമാനാണ്. എടപ്പാൾ സ്വകാര്യ ആശുപത്രിയിയിൽ വെള്ളിയാഴ്ച രാവിലെ 8:30 ഓടെയാണ് അന്ത്യം.

മക്കൾ: ആശാ രാമചന്ദ്രൻ, ഹേമ മോഹനകുമാർ, പി ടി അജയ്മോഹൻ (കെപിസിസി ജനറൽ സെക്രട്ടറി), സിന്ധു ഉണ്ണികൃഷ്ണൻ, പരേതനായ പി ടി സുധീർ എന്നിവരാണ് മക്കൾ.



from Kerala || Deshabhimani ​Online ​News https://ift.tt/35B3EX3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages