പൗരത്വഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കാന്‍ പുതുച്ചേരി സര്‍ക്കാരും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 2, 2020

പൗരത്വഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കാന്‍ പുതുച്ചേരി സര്‍ക്കാരും

ഇ വാർത്ത | evartha
പൗരത്വഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കാന്‍ പുതുച്ചേരി സര്‍ക്കാരും

പുതുച്ചേരി: കേരളത്തിന് പിന്നാലെ പൗരത്വഭേദഗതിയില്‍ പ്രമേയം അവതരിപ്പിക്കാന്‍ പുതുച്ചേരി സര്‍ക്കാരും. സമാനമായ പ്രമേയം നിയമസഭ അവതരിപ്പിക്കുമെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി വി നാരായണസ്വാമിയാണ് പ്രസ്താവനയിറക്കിയത്. ഈ മാസം അവസാനത്തോടെയായിരിക്കും പ്രമേയം അവതരിപ്പിക്കുക. ഇതിനായി സംസ്ഥാനത്തെ എല്ലാ രാഷ്ട്രീപാര്‍ട്ടി നേതാക്കളോടും ചര്‍ച്ച നടത്തുമെന്നും അദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കേരള നിയമസഭ പൗരത്വഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയത്. ഇതിനെതിരെ ബിജെപിനേതാക്കള്‍ രംഗത്ത് വന്നിരുന്നു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് എതിരെ കേരളത്തിന് പ്രമേയം പാസാക്കാന്‍ അവകാശമില്ലെന്നാണ് ബിജെപിനേതാക്കളുടെ വാദം.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/39BcneQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages