നിയമസഭാ സമ്മേളനം 30 മുതല്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 19, 2020

നിയമസഭാ സമ്മേളനം 30 മുതല്‍

തിരുവനന്തപുരം> ജനുവരി 30 മുതല് നിയമസഭ വിളിച്ചുചേര്ക്കുന്നതിന് ഗവര്ണറോട് ശുപാര്ശ ചെയ്യാന് ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം ഒന്ന് വീതം വര്ധിപ്പിക്കുന്നതിനുള്ള കേരളാ മുനിസിപ്പാലിറ്റി ഭേദഗതി ബില്ലിന്റെയും കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്ലിന്റെയും കരട് മന്ത്രിസഭ അംഗീകരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/36au3v0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages