കുറ്റിപ്പുറത്ത്‌ കാറും ലോറിയും കൂട്ടിയിടിച്ച്‌ 2 കർണാടക സ്വദേശികൾ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 14, 2020

കുറ്റിപ്പുറത്ത്‌ കാറും ലോറിയും കൂട്ടിയിടിച്ച്‌ 2 കർണാടക സ്വദേശികൾ മരിച്ചു

മലപ്പുറം> കുറ്റിപ്പുറം ദേശീയപാതയിലെ പാണ്ടികശാലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കർണാടക സ്വദേശികളായ പാണ്ഡുരംഗ(34), പ്രഭാകർ (50)എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു.

അർധരാത്രിയിലാണ് സംഭവം. കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കുമിടയിലെ പാണ്ടികശാല ഇറക്കത്തിലാതിരുന്നു അപകടം . കർണാടകത്തിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവർ. മരിച്ച പാണ്ടുരംഗ നഗരസഭാ കൗൺസിലറാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2su6XSm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages