1000 കോടിയുടെ അഴിമതി ഇടപാട്‌: പ്രവാസി വ്യവസായി സി സി തമ്പി അറസ്‌റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 19, 2020

1000 കോടിയുടെ അഴിമതി ഇടപാട്‌: പ്രവാസി വ്യവസായി സി സി തമ്പി അറസ്‌റ്റിൽ

ന്യൂഡൽഹി> മലയാളി പ്രവാസി വ്യവസായി സി സി തമ്പി ഡൽഹിയിൽ അറസ്റ്റിലായി. 1000 കോടിയിലേറെ രൂപയുടെ അഴിമതിയിടപാടില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. ഒഎന്ജിസി അഴിമതിക്കേസിലാണ് അറസ്റ്റ്.

2017ലാണ് തമ്പിക്കെതിരെ എന്ഫോഴ്സ്മെന്റ് കേസ് എടുത്തത്. ഇന്നലെ രാത്രി എൻഫോഴ്സ്മെൻറ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.

ദുബായി കേന്ദ്രീകരിച്ചാണ് തമ്പിയുടെ ബിസിനസ്സുകള്. നേരത്തെ റോബര്ട്ട് വദ്രയുമായുള്ള ബന്ധത്തിന്റെപേരിലും എന്ഫോഴ്സ്മെന്റ് തമ്പിയെ ചോദ്യം ചെയ്തിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/37bfLM2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages