കാഞ്ഞിരപ്പള്ളി> കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി എട്ടാക്ലാസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. ഇരുമ്പുകയം സ്വദേശി അരുണ്‍ സുരേഷാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലിനാണു സംഭവം. സ്കൂള്‍ വിട്ടു വീട്ടിലെത്തിയ 13 വയസുകാരിയെ വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് പീഡിപ്പിച്ചെന്നാണു പരാതി.സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ യുവാവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
ഇയാളെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്.പോക്സോ, 376 വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നതെന്നു പോലീസ് അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2sLJ2xl
via IFTTT
No comments:
Post a Comment