പദവിയുടെ പരിമിതി അറിയില്ലെങ്കില്‍ രാജിവെച്ച് തിരികെ രാഷ്ട്രീയത്തില്‍ പോകൂ; ഗവര്‍ണര്‍ക്കെതിരെ കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 29, 2019

പദവിയുടെ പരിമിതി അറിയില്ലെങ്കില്‍ രാജിവെച്ച് തിരികെ രാഷ്ട്രീയത്തില്‍ പോകൂ; ഗവര്‍ണര്‍ക്കെതിരെ കോടിയേരി

ഇ വാർത്ത | evartha
പദവിയുടെ പരിമിതി അറിയില്ലെങ്കില്‍ രാജിവെച്ച് തിരികെ രാഷ്ട്രീയത്തില്‍ പോകൂ; ഗവര്‍ണര്‍ക്കെതിരെ കോടിയേരി

കേന്ദ്ര സർക്കാർ പാർലമെന്റിന്റെ ഇരു സഭകളിലും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച പൗരത്വ നിയമത്തെ അനുകൂലിച്ച കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവർണർ തന്റെ ഭരണഘടനാ പദവിയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

‘ബിജെപിയുടെ നേതാക്കളെ പോലെയാണ് ഗവര്‍ണര്‍ സംസാരിക്കുന്നത്. മുൻപ് പാർലമെന്റ് അംഗം ആയിരുന്നതിനാല്‍ രാഷ്ട്രീയം പറയാതെ കഴിയില്ലെന്നത് അപക്വ സമീപനമാണ്. അദ്ദേഹത്തിന് പദവിയുടെ പരിമിതി അറിയില്ലെങ്കില്‍ രാജിവെച്ച് തിരിച്ച് രാഷ്ട്രീയത്തിലേക്ക് പോകണം’- കോടിയേരി പറഞ്ഞു.

കഴിഞ്ഞ ദിവസം ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2QrKwFq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages