ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 31, 2019

ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ മരിച്ചു

ഇ വാർത്ത | evartha
ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ മരിച്ചു

ദില്ലി: ജമ്മുകശ്മീരില്‍ നൗഷേരയില്‍ നുഴഞ്ഞുകയറ്റക്കാരുമായി നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ മരിച്ചു.ഇന്ന് രാവിലെയാണ് സംഭവം. സൈനിക പരിശോധനക്കിടെയായിരുന്നു നുഴഞ്ഞുകയറ്റക്കാരുമായി ഏറ്റുമുട്ടല്‍ നടന്നത്. തീവ്രവാദികളുടെ സാന്നിധ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടന്നുവരികയാണ്. ഇന്നലെ പുല്‍വാമയില്‍ കുഴിബോംബ് പൊട്ടിത്തെറഇച്ച് ഗ്രാമീണന് പരുക്കേറ്റിരുന്നു.പ്രദേശത്ത് തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2QeRgYk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages