കൊല്ലം> ശക്തികുളങ്ങരയില് കടലില് പോയ നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. കോസ്റ്റല് ഗാര്ഡും പൊലീസും തെരച്ചില്തുടരുകയാണ്. നീണ്ടകര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടില് പോയവരെയാണ് കാണാതായത്. ശനിയാഴ്ചയാണ് ഇവര് മത്സ്യബന്ധനത്തിന് പോയത്.
from Kerala || Deshabhimani Online News https://ift.tt/2DVA4zQ
via IFTTT
No comments:
Post a Comment