തൃപ്പൂണിത്തുറയിൽ ടാങ്കർ ലോറി കാറിലിടച്ച്‌ രണ്ടുപേർ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 15, 2019

തൃപ്പൂണിത്തുറയിൽ ടാങ്കർ ലോറി കാറിലിടച്ച്‌ രണ്ടുപേർ മരിച്ചു

കൊച്ചി > തൃപ്പൂണിത്തുറ ഇരുമ്പനത്ത് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. തൊടുപുഴ സ്വദേശികളായ ഷൈല, അമ്മ ബിൽക്കിസ് എന്നിവരാണ് മരിച്ചത്. ഷൈലയുടെ ഭർത്താവ് ഹസീഫിന് പരിക്കേറ്റു. ടാങ്കർലോറി ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഹസീഫാണ് കാർ ഓടിച്ചിരുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/2RW8H0W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages