നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി പറയും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 10, 2019

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി പറയും

ഇ വാർത്ത | evartha
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി പറയും

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി പറയും.കേസിലെ മുഴുവന്‍ രേഖകളും ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപിന്റെ ഹര്‍ജി. രേഖകള്‍ നല്‍കാതെ നീതി പൂര്‍വമായ വിചാരണ സാധ്യമാകില്ലെന്നാണ് ദിലീപിന്റെ വാദം.

ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രിം കോടതി അനുമതി ലഭിച്ചതോടെ വിചാരണ കോടതിയില്‍ അതിനുള്ള അപേക്ഷ ദിലീപ് സമര്‍പ്പിച്ചിരുന്നു. പരിശോധനക്കായി വിദഗ്ധനെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും കേരളത്തിന് പുറത്ത് നിന്നുള്ളവരെയാണ് പരിഗണിക്കുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ നല്‍കാന്‍ കഴിയുന്ന രേഖകളെല്ലാം നല്‍കാമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. കേസില്‍ മറ്റു പ്രതികളുടെ ജാമ്യാപേക്ഷയിലും ഇന്ന് വിധിയുണ്ടായേക്കും.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/348olJc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages