സംസ്ഥാനത്ത്‌ വീണ്ടും എടിഎം തട്ടിപ്പ്‌; കൊച്ചിയിൽ ഡോക്‌ടറുടെ അക്കൗണ്ടിൽനിന്ന്‌ ഒരു ലക്ഷം നഷ്‌ടമായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 2, 2019

സംസ്ഥാനത്ത്‌ വീണ്ടും എടിഎം തട്ടിപ്പ്‌; കൊച്ചിയിൽ ഡോക്‌ടറുടെ അക്കൗണ്ടിൽനിന്ന്‌ ഒരു ലക്ഷം നഷ്‌ടമായി

കൊച്ചി > സുരക്ഷാ സംവിധാനങ്ങൾ വര്ധിപ്പിച്ചിട്ടും സംസ്ഥാനത്തു വീണ്ടും എടിഎം തട്ടിപ്പ്. കൊച്ചിയിലാണ് തട്ടിപ്പ് നടന്നത്. ഒരു ഡോക്ടറുടെ അക്കൗണ്ടില് നിന്ന് ഒരു ലക്ഷം രൂപ നഷ്ടമായി. ഇന്നലെയാണ് കൊച്ചിയിലെ രണ്ട് ബാങ്കുകളുടെ എടിഎം വഴി പണം പിന്വലിച്ച് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 15 മിനിറ്റിന്റെ ഇടവേളകളില് 10 തവണയായി പണം പിന്വലിക്കുകയായിരുന്നു. ഇന്നലെ രാവിലെ തൃശ്ശൂരില് എടിഎമ്മില് മോഷണശ്രമം നടന്നിരുന്നു. പുലര്ച്ചെ 2.35ഓടെയായിരുന്നു എടിഎമ്മില് ഗ്യാസ് കട്ടറുപയോഗിച്ച് മോഷണത്തിന് ശ്രമം നടന്നത്. നാട്ടുകാര് കണ്ടതോടെ മോഷണശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കള് കടന്നുകളഞ്ഞു. ഇവരെ രാത്രിയില് പിടികൂടിയിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2DH02ae
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages