ലോക്‌സഭയിലും രാജ്യസഭയിലും ആംഗ്ലോ ഇന്ത്യന്‍ സംവരണം നിര്‍ത്തലാക്കി കേന്ദ്ര മന്ത്രിസഭ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 4, 2019

ലോക്‌സഭയിലും രാജ്യസഭയിലും ആംഗ്ലോ ഇന്ത്യന്‍ സംവരണം നിര്‍ത്തലാക്കി കേന്ദ്ര മന്ത്രിസഭ

ഇ വാർത്ത | evartha
ലോക്‌സഭയിലും രാജ്യസഭയിലും ആംഗ്ലോ ഇന്ത്യന്‍ സംവരണം നിര്‍ത്തലാക്കി കേന്ദ്ര മന്ത്രിസഭ

ലോക്‌സഭയിലും രാജ്യസഭയിലും ആംഗ്ലോ ഇന്ത്യന്‍ സംവരണം നിര്‍ത്തലാക്കി കേന്ദ്ര മന്ത്രിസഭാ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് സംവരണം നിര്‍ത്തലാക്കി യതായി തീരുമാനം എടുത്തത്. ജനുവരി 25ന് ആംഗ്ലോ ഇന്ത്യന്‍ വിഭാഗക്കാര്‍ക്കും പട്ടിജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സംവരണം അവസാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിസഭയുടെ ഈ നടപടി.

ആംഗ്ലോ ഇന്ത്യന്‍ വിഭാഗക്കാരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ് സംവരണം എടുത്തു കളഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരുടെ സംവരണം പത്തു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2DNDzIK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages