കോഴിക്കോട്> കേരളത്തിൽ നിയമവാഴ്ച തകർന്നുവെന്ന് മിസോറാം ഗവർണർ പി എസ് ശ്രീധരൻപിള്ള. തനിക്കെതിരെ കൈയ്യേറ്റം ഉണ്ടായിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിട്ടും അക്രമികൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്കാണ് പേകേണ്ടത്.
ചരിത്രകോൺഗ്രസിൽ ഗവർണർക്ക് നേരെയുണ്ടായ നടപടി പ്രതിഷേധാർഹവും അപലപനീയവുമാണ്. ധാർമികമായും ജനാധിപത്യപരവുമായാണ് ആ വിഷയത്തിൽ ഗവർണർ ഇടപ്പെട്ടതെന്നും പി എസ് ശ്രീധരൻപിള്ള പറഞ്ഞു. കോഴിക്കോട് വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു ശ്രീധരൻപിള്ള
from Kerala || Deshabhimani Online News https://ift.tt/37mHRU5
via IFTTT
No comments:
Post a Comment