യുഎഇയിൽ മലയാളിവിദ്യാർഥിനി കെട്ടിടത്തിൽ നിന്ന്‌ വീണുമരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 8, 2019

യുഎഇയിൽ മലയാളിവിദ്യാർഥിനി കെട്ടിടത്തിൽ നിന്ന്‌ വീണുമരിച്ചു

ദുബായ്> ഷാർജയിൽ മലയാളി വിദ്യാർഥിനി വീണുമരിച്ചതിനുപിന്നാലെ യുഎഇയിലും സമാന സംഭവം. യുഎഇ എമിറേറ്റ്സായ ഉമ്മുൽ ഖുവൈനിൽ കണ്ണൂർ സിറ്റി ചിറക്കൽകുളം അസീസ് മൻസിലിൽ ഫിറോസിന്റെയും ശർമിനാസിന്റെയും മകൾ ഹെക് ഫിറോസ് (16) ആണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെയാണ് അപകടം. അപ്പാർട്ട്മെന്റിലെ ആറാം നിലയിലെ ജനാലയിൽനിന്ന് വീണാണ് മരണമെന്ന് പൊലിസ് പറഞ്ഞു. ഉമ്മുൽ ഖുവൈൻ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥിയായിരുന്നു.

ഷാർജ നബയിൽ കഴിഞ്ഞദിവസം മലയാളി വിദ്യാർഥിനി കെട്ടിടത്തിൽനിന്ന് വീണു മരിച്ചിരുന്നു. എറണാകുളം സ്വദേശി മുരളിയുടെയും നിഷയുടെയും മകളും ഷാർജ ഔർ ഓൺ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയുമായ നന്ദിതയാണ് മരിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/2P1baVW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages