പൊലീസ് നടത്തുന്ന കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നത് ഇന്ത്യയ്ക്ക് ആപത്ത്: ഇറോം ശര്‍മിള - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 6, 2019

പൊലീസ് നടത്തുന്ന കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നത് ഇന്ത്യയ്ക്ക് ആപത്ത്: ഇറോം ശര്‍മിള

കൊച്ചി> ഹൈദരാബാദില് വെറ്റനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസില് പ്രതികളെ പൊലീസ് വെടിവെച്ചുകൊന്നതില് ശക്തമായ വിമര്ശനവുമായി ഇറോംശര്മിള. പൊലീസ് നടത്തുന്ന കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നത് ഇന്ത്യയെ അപകടത്തിലേയ്ക്ക് തള്ളിവിടുമെന്ന് ഇറോം ശര്മിള പറഞ്ഞു.

ആരാണ് പൊലീസിന് വെടിയുതിര്ക്കാന് അധികാരം നല്കിയതെന്നും ഇറോം ശര്മിള ചോദിച്ചു. ആയുധമേന്തിയവരുടെ അധികാരദുര്വിനിയോഗം താന് നേരിട്ടനുഭവിച്ചതാണ്. നിയമം കയ്യിലെടുക്കാന് പൊലീസിന് അധികാരമില്ല. അനീതിക്കെതിരായ പോരാട്ടത്തില് താന് വ്യതിചലിച്ചിട്ടില്ലെന്നും ഇറോം ശര്മിള കൂട്ടിച്ചേര്ത്തു



from Kerala || Deshabhimani ​Online ​News https://ift.tt/38oEz4e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages