കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 26, 2019

കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു

ഇ വാർത്ത | evartha
കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശികളായ
രമേഷ് (50), മീര (38), ആദിഷ (12), ഋഷികേശ് (ഏഴ്) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന രാജന്‍, ആതിര, നിരഞ്ജന്‍, വിപിന്‍ എന്നിവര്‍ പരിക്കുകളോടെ ചികിത്സയിലാണ്.

കോയമ്പത്തൂര്‍ മധുരക്കര ഈച്ചനാരിക്ക് സമീപം ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം സംഭവിച്ചത്. ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2ruDYx8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages