മലയാളി സൈനികൻ ജാർഖണ്ഡിൽ കൊല്ലപ്പെട്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 9, 2019

മലയാളി സൈനികൻ ജാർഖണ്ഡിൽ കൊല്ലപ്പെട്ടു

കൊച്ചി> ജാർഖണ്ഡിൽ സി ആർ പി എഫ് ജവാന്മാർ തമ്മിലുണ്ടായ സംഘർഷത്തിൽ മലയാളി കൊല്ലപ്പെട്ടു. എറണാകുളം മുപ്പത്തടം സ്വദേശിയായ സി.ആർ.പി.എഫ്.ഡപ്യൂട്ടി കമാൻഡന്റ് ഹർഷൻ ബാലൻ (28)ആണ് കൊല്ലപ്പെട്ടത്.

ഫാക്ട് പെട്രോ കെമിക്കൽ ഫയർ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരനായിരുന്ന ബാലന്റെ മകനാണ്. മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. സംസ്കാരം നാളെ .



from Kerala || Deshabhimani ​Online ​News https://ift.tt/356NFAB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages