സിറിയയിൽ വിമതരും സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 81 പേർ കൊല്ലപ്പെട്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 20, 2019

സിറിയയിൽ വിമതരും സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 81 പേർ കൊല്ലപ്പെട്ടു

ഇ വാർത്ത | evartha
സിറിയയിൽ വിമതരും സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 81 പേർ കൊല്ലപ്പെട്ടു

സിറിയയിൽ സൈന്യവും വിമതരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 81 പേർ കൊല്ലപ്പെട്ടു. അവസാനത്തെ പ്രധാന വിമത കേന്ദ്രത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. വടക്കുപടിഞ്ഞാറന്‍ ഇദ്‌ലിബ്‌ പ്രവിശ്യയില്‍ കൊല്ലപ്പെട്ടവരില്‍ 42 ജിഹാദികളും ഒമ്ബത്‌ വിമതരും ഉള്‍പ്പെടുന്നതായി ബ്രിട്ടനിലുള്ള സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജിഹാദികളുടെ നിയന്ത്രണത്തിലായിരുന്ന മാരെത്‌ അല്‍നുമാന്‍ പട്ടണത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ 30 സൈനികരും കൊല്ലപ്പെട്ടു.  

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Mi1cO9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages