ധമാക്കയിലെ സേവ്‌-ദ-ഡേറ്റ്‌ ആൽബം ഡിസംബർ 14-ന്‌ പുറത്തിറങ്ങുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 8, 2019

ധമാക്കയിലെ സേവ്‌-ദ-ഡേറ്റ്‌ ആൽബം ഡിസംബർ 14-ന്‌ പുറത്തിറങ്ങുന്നു

ഇ വാർത്ത | evartha
ധമാക്കയിലെ സേവ്‌-ദ-ഡേറ്റ്‌ ആൽബം ഡിസംബർ 14-ന്‌ പുറത്തിറങ്ങുന്നു

ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിലെ സേവ്‌-ദ-ഡേറ്റ്‌ ആൽബം ഈ മാസം 14-ന്‌ പുറത്തിറങ്ങുന്നു. ഹാപ്പി വെഡ്ഡിംഗിനും ചങ്ക്സിനും അഡാർ ലൗനും ശേഷം ഒമർലുലു ഒരുക്കുന്ന മുഴുനീള കോമഡി എന്റർടൈനർ ആയ ഈ ചിത്രത്തിൽ യുവാക്കൾക്കായി ഒരു കിടിലൻ സേവ്‌-ദ-ഡേറ്റ്‌ ആൽബമാണ്‌ ഒമർ ലുലു ഒരുക്കിയിരി ക്കുന്നത്‌. നിക്കി ഗൽറാണിയും അരുൺ കുമാറുമാണ്‌ ചിത്രത്തിലെ നായികാനായകന്മാരാവുന്നത്‌. ചിത്രം ഉടൻ തന്നെ തിയെറ്ററുകളി ലെത്തും.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/38knyIs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages