അയോധ്യ: വിധി സ്വീകരിക്കുന്നെന്ന് അദ്വാനി; ഇനി ഐക്യത്തിനായി നിൽക്കണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 11, 2019

അയോധ്യ: വിധി സ്വീകരിക്കുന്നെന്ന് അദ്വാനി; ഇനി ഐക്യത്തിനായി നിൽക്കണം

ന്യൂഡൽഹി ∙ അയോധ്യയിലെ തർക്ക ഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധിയെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയാണെന്നു മുതിർന്ന ബിജെപി നേതാവ് എൽ.കെ.അദ്വാനി. മുസ്‌ലിംകൾക്കു പള്ളി നിർമിക്കാനായി അഞ്ചേക്കർ നൽകണമെന്ന സുപ്രീം കോടതി നിർദേശത്തിലും അദ്വാനി സംതൃപ്തി രേഖപ്പെടുത്തി.. LK Advani . Supreme Court Ayodhya Verdict

from Top News https://ift.tt/33AQF7i
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages