കൊച്ചി > അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. ആദ്യഫലസൂചന പ്രകാരം വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് 40 വോട്ടുകള്‍ക്കും അരൂരില്‍ മനു സി പുളിക്കല്‍ 22 വോട്ടുകള്‍ക്കുമാണ് ലീഡ് ചെയ്യുന്നത്.
from Kerala || Deshabhimani Online News https://ift.tt/2pQNLMF
via IFTTT
No comments:
Post a Comment