ഇടുക്കി> ഇടുക്കി ശാന്തമ്പാറയിൽ സ്വത്ത് തർക്കത്തിനിടെ സൾോദരനെ വെട്ടിക്കൊന്നുു. ശാന്തൻപാറ സ്വദേശി റെജിമോനാണ് മരിച്ചത് . റെജിമോന്റെ സഹോദരൻ സജീവൻ, മരുമകൻ ശ്യാം എന്നിവരാണ് വെട്ടിയത്.
റെജിമോനെ തല്ലുന്നത് കണ്ട് തടയാൻ ചെന്ന മരുമകൻ സ്റ്റെബിനും വെട്ടേറ്റു.
തര്‍ക്കത്തിനിടെ പ്രകോപിതരായ ഇവര്‍ റെജിയെ വെട്ടുകയായിരുന്നു. ഇരുവരെയും ശാന്തൻപാറ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
from Kerala || Deshabhimani Online News https://ift.tt/2OvRDNF
via IFTTT
No comments:
Post a Comment