കൊച്ചി കോർപ്പറേഷനെ പിരിച്ച്‌ വിട്ടുകൂടെയെന്ന്‌ ഹൈക്കോടതി; ജനങ്ങൾക്ക്‌ സ്വസ്ഥമായി ജീവിക്കാൻ കഴിയണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 21, 2019

കൊച്ചി കോർപ്പറേഷനെ പിരിച്ച്‌ വിട്ടുകൂടെയെന്ന്‌ ഹൈക്കോടതി; ജനങ്ങൾക്ക്‌ സ്വസ്ഥമായി ജീവിക്കാൻ കഴിയണം

കൊച്ചി > വെള്ളക്കെട്ട് വിഷയത്തിൽ കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമ‍ർശനം. നഗരസഭയുടെ പ്രവർത്തനം ഫലപ്രദമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇങ്ങനെയൊരു നഗരസഭയെ പിരിച്ചുവിടാൻ സർക്കാർ മനക്കരുത്ത് കാട്ടണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു. പേരണ്ടൂർ കനാൽ ശുചീകരണം സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. കൊച്ചിയെ സിംഗപുരാക്കേണ്ട, കൊച്ചി തന്നെ ആക്കിയാൽ മതി. ദരിദ്ര ജനങ്ങൾ വെള്ളക്കെട്ടിലാണ്. നഗരസഭക്ക് സാധിക്കില്ലെങ്കിൽ സർക്കാർ രംഗത്തിറങ്ങണമെന്നും കോടതി പറഞ്ഞു.
   



from Kerala || Deshabhimani ​Online ​News https://ift.tt/32HyfSc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages