കാക്കനാട് പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തിക്കൊന്നു; പൊള്ളലേറ്റ യുവാവും മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 9, 2019

കാക്കനാട് പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തിക്കൊന്നു; പൊള്ളലേറ്റ യുവാവും മരിച്ചു

ഇ വാർത്ത | evartha
കാക്കനാട് പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തിക്കൊന്നു; പൊള്ളലേറ്റ യുവാവും മരിച്ചു

കൊച്ചി: കൊച്ചിയില്‍ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി തീ കൊളുത്തി കൊന്നു. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാടാണ്‌ സംഭവം. യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി തീ കൊളുത്തുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ദേവികയാണ് കൊല്ലപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പിതാവിനും പരിക്കേറ്റിട്ടുണ്ട്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2MqLHmp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages