കൊച്ചി കോർപറേഷൻ പിരിച്ചുവിടാത്തതെന്ത്? സർക്കാരിനോട് ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 21, 2019

കൊച്ചി കോർപറേഷൻ പിരിച്ചുവിടാത്തതെന്ത്? സർക്കാരിനോട് ഹൈക്കോടതി

ഇ വാർത്ത | evartha
കൊച്ചി കോർപറേഷൻ പിരിച്ചുവിടാത്തതെന്ത്? സർക്കാരിനോട് ഹൈക്കോടതി

കൊച്ചിയിൽ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട കൊച്ചി കോർപറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കൊച്ചി കോർപറേഷൻ പിരിച്ചുവിടാത്തതെന്തുകൊണ്ടാണെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു.

സര്‍ക്കാര്‍ തങ്ങളുടെ അധികാരം ഉപയോഗിക്കണം. കൊച്ചി സിംഗപ്പൂരാകണമെന്നില്ലെന്നും ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനാവണമെന്നും ഹൈക്കോടതി പറഞ്ഞു. നഗരത്തിലെ ചെളിനീക്കാൻ കോർപറേഷൻ കോടികൾ പാഴാക്കുന്നുവെന്നും കോടതി വിമർശിച്ചു.

ഇങ്ങനെ ഒരു കോർപറേഷൻ എന്തിനാണെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണു കോർപറേഷനെ രൂക്ഷമായി വിമർശിച്ചത്.

സര്‍ക്കാരിന്റെ വിശദീകരണം നല്‍കാന്‍ അഡ്വ. ജനറല്‍ നാളെ നല്‍കണം

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2W3Nimz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages