ഇന്ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 21, 2019

ഇന്ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

ഇ വാർത്ത | evartha
ഇന്ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ന് ദേശീയ പണിമുടക്ക് നടത്തുന്നു.പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉള്‍പ്പെടെയുള്ള കേന്ദ്ര നടപടികള്‍ക്കെതിരായാണ് സമരം. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായാണ് പണിമുടക്കുന്നത്.

രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും സമരത്തില്‍ പങ്കെടുക്കും. ഈ സാഹചര്യത്തില്‍ രാജ്യത്ത് ഇന്ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/33La990
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages