വട്ടിയൂര്‍കാവില്‍ സിപിഐ എം -കോണ്‍ഗ്രസ് വോട്ടുകച്ചവടം; ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിനെ ഗൗരവമായി കണ്ടില്ല: രാജഗോപാല്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 22, 2019

വട്ടിയൂര്‍കാവില്‍ സിപിഐ എം -കോണ്‍ഗ്രസ് വോട്ടുകച്ചവടം; ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിനെ ഗൗരവമായി കണ്ടില്ല: രാജഗോപാല്‍

തിരുവനന്തപുരം> വട്ടിയൂര്‍കാവില്‍ തിരിച്ചടിയുറപ്പിച്ച് ബിജെപി നേതാവ് ഒ രാജഗോപാല്‍. സിപിഐ എം കോണ്‍ഗ്രസ് വോട്ടുകച്ചവടം നടന്നിട്ടുണ്ടാകാമെന്നും ഉപതെരഞ്ഞെടുപ്പായതിനാല്‍ പ്രവര്‍ത്തകരും ജനങ്ങളും തെരഞ്ഞെടുപ്പിനെ ഗൗരവമായി കണ്ടില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

കുമ്മനത്തിന് പകരം സുരേഷ് സ്ഥാനാര്‍ഥിയായി വന്നപ്പോള്‍ സ്വീകാര്യത കിട്ടിയോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി രാജഗോപാല്‍ നല്‍കിയില്ല. ഇത്തരം തെരഞ്ഞെടുപ്പുകള്‍ പരീക്ഷണങ്ങള്‍ നടത്താനുള്ളതാണെന്നും, വിജയ സാധ്യതയെ സംബന്ധിച്ച ചോദ്യത്തിന് കണ്ടറിയാമെന്നും രാജഗോപാല്‍ പറഞ്ഞു.

ബിജെപിയ്ക്ക്  അനുകൂലമായോ പ്രതികൂലമായോ സമുദായ സംഘടനങ്ങള്‍ വോട്ടുചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
 



from Kerala || Deshabhimani ​Online ​News https://ift.tt/31vXJQU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages