സ്‌ഥിതിഗതികൾ നീരീക്ഷിക്കുന്നു;ഉചിതമായ നടപടിയെടുക്കും : ടിക്കാറാം മീണ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 20, 2019

സ്‌ഥിതിഗതികൾ നീരീക്ഷിക്കുന്നു;ഉചിതമായ നടപടിയെടുക്കും : ടിക്കാറാം മീണ


തിരുവനന്തപുരം/കൊച്ചി> കനത്ത മഴ സംസ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന്റെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ആവശ്യമെങ്കിൽ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. നിലവിൽ അത്തരത്തിലൊരു സാഹചര്യമില്ലെന്നാണ് തനിക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് കൂടുതൽ കാര്യങ്ങൾ പറയാമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

മഴ തുടരുകയാണെങ്കിൽ ആവശ്യമായ നടപടിസ്വീകരിക്കുമെന്ന്‌  എറണാകുളം കലക്‌ടർ എസ്‌ സുഹാസ്‌ അറിയിച്ചു.

എറണാകുളത്ത്‌ വെള്ളക്കെട്ട്‌ പോളിങ്ങിനെ  ബാധിച്ചു.പോളിങ്. മഴകാരണം പ്രായമായവരും സ്‌ത്രീകളും ബൂത്തുകളിൽ എത്തുന്നില്ല. ബുത്തുകളിലും അവിടേക്കേുള്ള വഴികളിലും വെള്ളം ഉയരുകയാണ്‌.



from Kerala || Deshabhimani ​Online ​News https://ift.tt/2MX0Koe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages