വേഗത കൂട്ടി കൊച്ചി മെട്രോ‌: 44 മിനിറ്റിൽ ആലുവയിൽ നിന്ന് തൈക്കൂടം എത്താം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 7, 2019

വേഗത കൂട്ടി കൊച്ചി മെട്രോ‌: 44 മിനിറ്റിൽ ആലുവയിൽ നിന്ന് തൈക്കൂടം എത്താം

കൊച്ചി> ആലുവയിൽനിന്ന് തൈക്കൂടം വരെ കൊച്ചി മെട്രോയിൽ 44 മിനിറ്റ്‌കൊണ്ട്‌ എത്താം . നേരത്തെ ഇത് 53 മിനിട്ടായിരുന്നു. മഹാരാജാസ് മുതൽ തൈക്കൂട്ടം വരെയുള്ള യാത്രയുടെ വേഗത വർദ്ധിപ്പിക്കുന്നതിലൂടെയാണ് യാത്രാ സമയത്തിൽ 9 മിനിട്ട് ലാഭിക്കുന്നത്. പുതുതായി കമ്മീഷൻ ചെയ്ത ഈ ഭാഗത്ത് ഇപ്പോൾ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ യാത്രചെയ്യുന്ന മെട്രോ നാളെ മുതൽ പരമാവധി വേഗതയായ 80 കിലോമീറ്റർ വേഗത്തിലാകും .

മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയിൽ 14 മിനിട്ട് കൂടുമ്പോൾ  സ്റ്റേഷനുകളിൽ വന്നിരുന്ന ട്രെയിനുകളുടെ സമയം 7 മിനിട്ടായി ചുരുങ്ങും

വേഗത കൂട്ടുന്നതോടെ മെട്രോ ഉപയോഗിക്കുന്നവരുടെ പണവും സമയവും ലാഭിക്കാമെന്ന് കെ.എം.ആർ.എൽ എംഡി അൽകേഷ് കുമാർ ശർമ്മ അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2OA48I9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages