13 കാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് രണ്ടുവര്‍ഷം പീഡനത്തിനിരയാക്കി; നാലുപേര്‍ അറസ്റ്റില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 28, 2019

13 കാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് രണ്ടുവര്‍ഷം പീഡനത്തിനിരയാക്കി; നാലുപേര്‍ അറസ്റ്റില്‍

ഇ വാർത്ത | evartha
13 കാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് രണ്ടുവര്‍ഷം പീഡനത്തിനിരയാക്കി; നാലുപേര്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് 13 കാരിയെ രണ്ടു വര്‍ഷമായി പീഡനത്തിനിരയാക്കിയതായി പരാതി. അഞ്ചുപേര്‍ ചേര്‍ന്ന് രണ്ടുവര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരുകയായിരുന്നു എന്നാണ് വിവരം. കോട്ടയം കിടങ്ങൂരിലാണ് സംഭവം നടന്നത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. ഒരാള്‍ ഒളിവിലാണ്.പരാതിയില്‍ പോക്‌സോ നിയമപ്രകാരം കിടങ്ങൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ദേവസ്യ, റെജി, ജോബി നാഗപ്പന്‍ എന്നിവരെയാണ്‌ പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ബെന്നി ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/34buGDX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages