തിരുവനന്തപുരം> ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി സത്യ പ്രകാശ ജ്ഞാനതപസി(72) അന്തരിച്ചു. ചുമയും ശ്വാസതടസവുമായി കുറച്ചു ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
മൃതദേഹം ബുധനാഴ്‌ച രാവിലെമുതൽ പൊതുദൾശനത്തിന് വെക്കും. സംസ്‌കാരം നാളെ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ.
കോട്ടയം കൂരോപടയിലെ കൃസ്‌ത്യൻ കുടുംബത്തിലാണ് ജനനം. കുഞ്ഞുമോൻ എന്നാണ് പൂർവ്വാശ്രമത്തിലെ പേര്. 1976ൽ ആണ് ഗുരുവിനെ കണ്ടുമുട്ടുന്നതും ശിഷ്യനാകുന്നതും. ആശ്രമത്തിന്റെ വികസനത്തിൽ നിർണായക പങ്കാണ് അദ്ദേഹത്തിനുള്ളത്.
from Kerala || Deshabhimani Online News https://ift.tt/2UpjG1Z
via IFTTT
No comments:
Post a Comment