കൊല്ലത്ത് ഓഡിറ്റോറിയത്തിന്റെ ചുമരിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 5, 2019

കൊല്ലത്ത് ഓഡിറ്റോറിയത്തിന്റെ ചുമരിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു

കൊല്ലം > കൊല്ലം പരവൂരില്‍ ഓഡിറ്റോറിയത്തിന്റെ ചുമരിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. രഞ്ജിത്ത്, ചന്തു എന്നിവരാണ് മരിച്ചത്. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരാള്‍ ഓടി രക്ഷപ്പെട്ടു
 



from Kerala || Deshabhimani ​Online ​News https://ift.tt/2Uy438s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages