കൊല്ലം> അഞ്ചലിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. അഞ്ചൽ ഏറം മണ്ണാങ്കോണം അമൃതാലയത്തിൽ ജയൻ(45)നാണ് ഭാര്യ ലേഖ(39)യെ കിടപ്പ് മുറിയിൽ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ
ചെയ്തത്. ശനിയാഴ്ച പുലർച്ചെ 2ഓടെയാണ് സംഭവം. പൊലീസ് ഇൻക്വസ്‌റ്റ് നടത്തി .
from Kerala || Deshabhimani Online News https://ift.tt/2A2iFn6
via IFTTT
No comments:
Post a Comment