സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ക്ക് രണ്ടു ദിവസം അവധി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 29, 2019

സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ക്ക് രണ്ടു ദിവസം അവധി

ഇ വാർത്ത | evartha
സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ക്ക് രണ്ടു ദിവസം അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവനില്‍പനശാലകള്‍ക്ക് അടുത്ത രണ്ടു ദിവസങ്ങളും അവധിയായിരിക്കും. ഇന്ന് വൈകീട്ട് അടയ്ക്കുന്ന മദ്യശാലകള്‍ ഇനി വ്യാഴാഴ്ചയാണ് തുറക്കുക.

അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പിനെ തുടര്‍ന്നാണ് നാളെ അവധി നല്‍കിയതെന്ന് ബിവറേജസ് കോര്‍പറേഷന്‍ അറിയിച്ചു. ബുധനാഴ്ച ഗാന്ധിജയന്തി ഡ്രൈ ഡേ ആയതിനാല്‍ ബാറുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ക്ക് അവധിയായിരിക്കും.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2nGp7NT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages