മരട്‌ ഫ്ലാറ്റ്‌: സുപ്രീം കോടതിവിധി നടപ്പാക്കണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 16, 2019

മരട്‌ ഫ്ലാറ്റ്‌: സുപ്രീം കോടതിവിധി നടപ്പാക്കണം

കണ്ണൂർ > മരട് ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീകോടതി വിധി നടപ്പാക്കണമെന്ന് കോൺഗ്രസ്സ് നേതാവ്‌ വി എം സുധീരൻ ആവശ്യപ്പെട്ടു .കോടതി വിധിയിൽ സർക്കാർ ഉറച്ചുനിൽക്കണം. അനധികൃത നിർമാണം നടത്തിയ ബിൽഡർമാരിൽ നിന്നു പിഴ ഈടാക്കി ഫ്ലാറ്റ് നഷ്ടപെടുന്ന ഉടമകൾക്ക് പുനരധിവാസം ഉറപ്പാക്കണം. അനധികൃത നിർമാണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സർവകക്ഷി യോഗത്തിൽ ഉണ്ടാകണം. അനധികൃത നിർമാണത്തിനു അനുമതി നൽകിയ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും ജില്ലാ ഭരണ കൂടത്തെയും അനേഷണപരിധിയിൽ കൊണ്ടുവരണമെന്നും സുധീരൻ കണ്ണൂരിൽ ആവശ്യപ്പെട്ടു



from Kerala || Deshabhimani ​Online ​News https://ift.tt/2M0tCv4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages