തിരുവനന്തപുരം> കാഞ്ഞിരംകുളം മൗണ്ട് കാർമൽ റെസിഡൻഷ്യൽ സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അക്രമം . ഒരു സ്‌കൂൾ ബസ് കത്തിക്കുകയും 6 ബസുകൾ അടിച്ചു തകർക്കുകയും ചെയ്‌തു. സ്‌കുളിന് പിന്നിൽ നിർത്തിയിട്ടിരുന്ന ഏസി ബസുകൾ ആണ് തകർത്തിട്ടുള്ളത്. സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയിൽ നടന്ന അക്രമം രാവിലെയാണ് അറിഞ്ഞത്.
സ്‌കൂൾ കെട്ടിടം തീവെയ്‌ക്കാനും ശ്രമിച്ചിട്ടുണ്ട്. കോടികളുടെ നാശനഷ്ടം സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു. ഫൊറൻസിക് വിദഗ്‌ധർ തെളിവെടുക്കുന്നു. സ്‌കൂൾ അധികൃതരുടെ മൊഴിയെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2UpjHD5
via IFTTT
No comments:
Post a Comment