തിരുവനന്തപുരം > പി എസ് സി പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സെപ്തംബര്‍ 16 ന് തിങ്കളാഴ്ച പി എസ് സി യുമായി ചര്‍ച്ചനടത്തും.
ഈ പ്രശ്നം സംബന്ധിച്ച് പിഎസ് സി അധികാരികളുമായി സംസാരിക്കുമെന്ന് സെപ്തംബര്‍ 7 ന്ചേര്‍ന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. തുടര്‍ച്ചയായ അവധി വന്നതുകൊണ്ടാണ് ചര്‍ച്ച 16ലേക്ക് നീണ്ടത്.
from Kerala || Deshabhimani Online News https://ift.tt/2LpUV2Y
via IFTTT
No comments:
Post a Comment