പുതുവൈപ്പിൽ മൂന്നംഗ കുടുംബം വീടിനുള്ളിൽ മരിച്ചനിലയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 18, 2019

പുതുവൈപ്പിൽ മൂന്നംഗ കുടുംബം വീടിനുള്ളിൽ മരിച്ചനിലയിൽ

കൊച്ചി> പുതുവൈപ്പിൽ മൂന്നംഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറ് ആനക്കാരൻ വീട്ടിൽ സുഭാഷ് (52) , ഭാര്യ ഗീത (48), മകൾ നയന (23) എന്നിവരെയാണ്‌ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്‌. 

 ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് സുഭാഷിന്റെ സഹോദരൻ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി.



from Kerala || Deshabhimani ​Online ​News https://ift.tt/2Zbunu2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages