കെവിൻ കൊലക്കേസിൽ ശിക്ഷ ഇന്ന്‌; വധശിക്ഷ നൽകണമെന്ന്‌ പ്രോസിക്യൂഷൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 26, 2019

കെവിൻ കൊലക്കേസിൽ ശിക്ഷ ഇന്ന്‌; വധശിക്ഷ നൽകണമെന്ന്‌ പ്രോസിക്യൂഷൻ

കോട്ടയം > കെവിൻ ദുരഭിമാനക്കൊലക്കേസിൽ സെഷൻസ്‌ കോടതി ചൊവ്വാഴ്‌ച ശിക്ഷ വിധിക്കും. വധശിക്ഷ നൽകണമെന്ന്‌ പ്രോസിക്യൂഷനും ഇളവ്‌ അനുവദിക്കണമെന്ന്‌ പ്രതിഭാഗവും ആവശ്യപ്പെട്ട കേസിലാണ്‌ സെഷൻസ്‌ ജഡ്‌ജ്‌ എസ്‌ ജയചന്ദ്രൻ വിധി പറയുക. 10 പേരാണ്‌ കുറ്റക്കാർ. ശിക്ഷയിൽ കഴിഞ്ഞദിവസം വാദം പൂർത്തിയായിരുന്നു. കെവിന്റേത്‌ ദുരഭിമാനക്കൊലയാണെന്ന്‌ കോടതി കണ്ടെത്തി.  കൊലപാതകം എന്ത്‌ കാരണത്താലാണെങ്കിലും  കുറ്റക്കാർക്ക്‌ വധശിക്ഷ നൽകണമെന്നാണ്‌ പ്രോസിക്യൂഷൻ വാദം. പ്രതികളുടെ പ്രായവും മുൻകാല ജീവിതവും പരിഗണിച്ച് പരമാവധി ഇളവ്‌ അനുവദിക്കണമെന്ന്‌ പ്രതിഭാഗവും ബോധിപ്പിച്ചു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2L9XFQO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages