ഇടുക്കി> കുട്ടിക്കാനം വളങ്ങാനത്ത് ലോറി മറിഞ്ഞ് മൂന്ന് മരണം. തമിഴ്‌നാട്ടില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
തമിഴ്‌നാട്ടുകാരാണ് മരിച്ചത്. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
from Kerala || Deshabhimani Online News https://ift.tt/2U5agc8
via IFTTT
No comments:
Post a Comment